നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം അത്ഭുതങ്ങളുടെ കലവറയാണ് നമ്മുടെ കൊച്ചു ഭൂമിയും അത്തരത്തിലുള്ള ഭൂമിയിലെ ചില അത്ഭുതപ്രതിഭാസങ്ങളും സംഭവങ്ങളുമാണ് നമ്മൾ ഇനി കാണാൻ ആയിട്ട് പോകുന്നത് കുറച്ചുനാളുകൾക്ക് മുൻപ് അപ്ലോഡ് ചെയ്ത വൺ ഇന്ത്യൻ ബില്യൺ മൊമെന്റ്സ് എന്ന വീഡിയോയുടെ പാർട്ടി ആണ് ഈ വീഡിയോ.