നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ധൈര്യമുണ്ടോ ഇതേപോലെ നടക്കാൻ നടത്തം എന്നത് നമ്മളെ സംബന്ധിച്ചിടത്തോളം വളരെ ആരോഗ്യകരമായ ശീലമാണല്ലോ എന്നാൽ നടക്കുന്നതിന് മുൻപ് ആളുകൾ മിനിമം ഒരു പത്ത് തവണ ചിന്തിക്കേണ്ട ചില സ്ഥലങ്ങളുണ്ട് ഈ ലോകത്ത് .
കാരണം ജീവൻ പണയം വച്ചിട്ട് വേണം അവിടേക്കുള്ള നടത്തത്തിന് ഒരുങ്ങാൻ തന്നെ അപ്പോൾ ഇന്നത്തെ നമ്മുടെ വീഡിയോയിൽ ഞാൻ നിങ്ങളോട് പറയാനായിട്ട് പോകുന്നത് ലോകത്തിലെ ഏറ്റവും അപകടകരമായ അത്തരം വഴികളിലൂടെയുള്ള ചില നടത്തങ്ങളെ കുറിച്ചാണ്