`

ആമസോൺ നദിക്ക് കുറുകെ പാലം പണിയാത്തത് എന്ത്കൊണ്ട്

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മുടെ സ്വന്തം ഇന്ത്യയെക്കാൾ രണ്ടിരട്ടി വലിപ്പം ഉള്ള ഒരു ഭീകരമായ കാടിനെ കുറിച്ച് സങ്കൽപ്പിച്ച് നോക്കൂ അല്ലെങ്കിൽ നമ്മുടെ കേരളത്തിന്റെയും 138 ഇരട്ടി വലിപ്പത്തിലുള്ള ഒരു ദൂരമനത്തെക്കുറിച്ച് ആലോചിച്ചുനോക്കൂ പറഞ്ഞുവരുന്നത് ആമസോൺ.

   

മഴക്കാടിനെ കുറിച്ചിട്ടാണ് സങ്കൽപ്പിക്കുമ്പോൾ തന്നെ ഭയം തോന്നാം ഈ ആമസോൺ മണത്തിനുള്ളിലൂടെയാണ് ഒഴുകുന്ന ജലത്തിന്റെ അളവാനുസരിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ നദി സ്ഥിതി ചെയ്യുന്നത്.