നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഒരു ചിത്രമാണ് ഇത് ഒരു ബൈക്കിൽ വന്ന കുടുംബത്തിന് നേരെ കൈകൂപ്പി തൊഴുത്ത് നിൽക്കുന്ന പോലീസുകാരൻ ഒരു ബൈക്കിൽ അഞ്ചുപേരുമായി വന്ന യുവാവിനെ നേരെയാണ് പോലീസ് കൈകൂപ്പി തൊഴുതു നിൽക്കുന്നത് ചിത്രം കാണാൻ തമാശയൊക്കെയാണെങ്കിലും അത്ര തമാശയാ ഉള്ള കാര്യം ഒന്നുമല്ല ഇത്.