നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുഞ്ഞു കുട്ടികളുടെ രസകരമായ വീഡിയോ കാണാൻ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ് അവരവിടെ കുഞ്ഞു കുസൃതികളും കണ്ടിരുന്നാൽ സമയം പോകുന്നതും അറിയില്ല അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സമൂഹം മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആകുന്നത്.