വന്യലോകത്തും വേട്ടക്കാർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ ഉണ്ടെന്ന് നമുക്ക് അറിയാമല്ലോ ഇപ്പോഴും ആരോഗ്യം കൊണ്ടും വേട്ട കൊണ്ടും തിരക്കുമേൽ ആധിപത്യം സ്ഥാപിക്കാൻ ആണ് പതിവ് എന്നാൽ ഇതിൽ നിന്നും വിട്ടുമാറി ഇര ചേർത്തുനിൽക്കുകയും തിരിച്ചടിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ അത്തരത്തിൽ കുറച്ചു സംഭവങ്ങളെ കുറിച്ചിട്ടാണ് ഇന്നത്തെ വീഡിയോയിൽ പറയാൻ ആയിട്ട് പോകുന്നത്.