ഇന്ന് വളരെയധികം വിചിത്രമായ ഒരു സംഭവത്തെക്കുറിച്ച് ആണ് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് ദമ്പതികളിൽ കുട്ടികൾ ഉണ്ടാക്കുക എന്ന മുഹൂർത്തം ധന്യമായ ഒരു കാര്യം തന്നെയാണ് എന്നാൽ ചെറുപ്പത്തിൽ പ്രായപൂർത്തി ആകുന്നതിനു മുൻപേ തന്നെ മാതാപിതാക്കൾ എന്ന രീതിയിൽ എത്തിയാലോ ഇത്തരത്തിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മാതാപിതാക്കളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത്.