ഏട്ടാ കുറച്ചു ദിവസമായുള്ള വൈഗ മോളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റം തോന്നുന്നുണ്ടോ രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അഖിലയുടെ ചോദ്യം കേട്ട് വിഷ്ണു സംശയത്തോടെയും അവളെ നോക്കി എന്ത് മാറ്റം നാലു വയസ് മാത്രം പ്രായമുള്ള അവൾക്ക് എന്ത് മാറ്റം വരാനാണ് അങ്ങനെ ചോദിച്ചാൽ ഡ്രസ്സ് മാറ്റാൻ നേരം എന്തോ .
ഒരു വല്ലായ്മ കാണിക്കുന്നുണ്ട് അതിപ്പോ സ്കൂളിൽ പോയിട്ട് വരുമ്പോഴായാലും കുളിപ്പിച്ച ശേഷമായാലും ഡ്രസ്സ് മാറ്റുന്നത് അവൾ ഇഷ്ടപ്പെടുന്നതെല്ലാം എന്തൊക്കെ പറയുന്നുണ്ട് അവൾ പക്ഷേ ഒന്നും അത്ര വ്യക്തമല്ല വിശദീകരണം കേട്ട് വിഷ്ണുവിന്റെ നെറ്റി ചുളിഞ്ഞു.
https://youtu.be/jVp3HGMDXBA