ലോകമെമ്പാടുമായും നിരവധി ലക്ഷക്കണക്കിന് ആളുകളാണ് മരണപ്പെട്ടു കൊണ്ടിരിക്കുന്നത് എന്നാൽ അത്ഭുതപ്പെടുത്തുന്ന രീതിയിൽ ആയുർദൈർഘ്യം കൈവരിച്ച ആളുകളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാനായിട്ട് പോകുന്നത് റൊമാനിയൻ സ്വദേശിയായ വ്യക്തിയാണ് ഈ വീഡിയോകൾ.
കാണാനായിട്ട് പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും പ്രായം ഏറെ വ്യക്തിയുടെ പട്ടികയിൽ ഉൾപ്പെടുത്തുന്ന ആളാണ് ഇദ്ദേഹം 198 നവംബർ 8 ആണ് ഇദ്ദേഹം ജനിക്കുന്നത്.