രാത്രി വലിയ ശബ്ദത്തിൽ ഇടിമുഴങ്ങുന്നത് കേട്ടാണ് എഴുന്നേറ്റത് അരികിൽ ഭർത്താവ് മുകുന്ദൻ സുഖമായി ഉറങ്ങുകയാണ് സമയം നോക്കിയപ്പോൾ രണ്ടു മണി കഴിഞ്ഞിരിക്കുന്നു ജനനി എഴുന്നേറ്റ് മൊബൈൽ ടോർച്ച് അടുക്കളയിലേക്ക് നടന്നു ഫ്രിഡ്ജ് പ്ലഗ് ഊരിയിട്ട് അവൾ ഹാളിലേക്ക് വന്നു ടിവിയുടെ പ്ലഗ്ഗും ഊരി വച്ചിട്ട് തിരികെ പോകുമ്പോൾ അവൾ അനുരാഗ കിടക്കുന്ന മുറിയിലേക്ക് പാളി നോക്കി.
https://youtu.be/Mfdqne_01WU