`

എന്നിലെ പുരുഷനെ നീ ഉണർത്ത്, ഞാൻ കിടന്നു തരാം എന്ന് പറയുന്ന അയാളോട് എനിക്ക്

ഞാനും ഒരു പുരുഷനാ മേടം ചൂടും ചൂടും ഉള്ള മനുഷ്യൻ ആഗ്രഹങ്ങളും വികാരങ്ങളും ഉള്ള മനുഷ്യൻ എന്റെ ഇഷ്ടങ്ങൾക്ക് എന്റെ ആഗ്രഹങ്ങൾക്ക് ഞാൻ മറ്റെവിടെയാ പോകേണ്ടത് ഓരോ രാത്രിയിലും എന്റെ ആവശ്യങ്ങളെ നിഷേധിക്കുമ്പോൾ മറ്റൊരു പെണ്ണിനെയും തേടി പോകാത്തത് സ്നേഹം കൊണ്ടു മാത്രമാണ് കുടുംബ കോടതിയിലെ എന്റെ ഭർത്താവ് വാക്കുകൾ കൊണ്ട് കത്തി കയറുമ്പോൾ എല്ലാവരുടെയും പുച്ഛം നിറഞ്ഞ നോട്ടം എന്നിലേക്ക് മാത്രമായി ഒതുങ്ങുന്നത് ഞാൻ അറിഞ്ഞു.