കാന്തം ഉപയോഗിച്ച് കളിച്ചു നോക്കാത്തവരായിട്ട് ആരും തന്നെ ഉണ്ടാവില്ല എന്നാൽ അത് എങ്ങനെയാണ് നിർമ്മിക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ അതാണ് ഈ വീഡിയോയിൽ നാം കാണാനായിട്ട് പോകുന്നത് ചെറിയ കളിപ്പാട്ടങ്ങളും മുതൽ ഫോണുകളിലും വലിയ മെഷീനുകളിലും വരെയും കാന്തം .
എന്നത് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് പല സൈസിലും ഷേപ്പിലും കാന്തം കിട്ടാറുള്ളതുകൊണ്ടുതന്നെ ആവശ്യമായ ഷേപ്പിൽ അച്ചുകൾ രൂപപ്പെടുത്തുക എന്നതാണ് കാന്തം നിർമ്മിക്കുന്നതിൽ ആദ്യ സ്റ്റെപ്പ്.