കുമാരേയും കോഴികുമാരിയെ നീ കളിക്കാൻ വരുന്നില്ലേ ദൂരെ ഗ്രൗണ്ടിൽ നിന്നും കൂട്ടുകാരുടെ കളിയാക്കാൻ ഉയർന്നു കേൾക്കുമ്പോൾ മിഴികൾ പോലും അവിടെയൊക്കെ പാളിപോകാതെ ഇരിക്കാൻ ഞാൻ ശ്രമിച്ചു അല്ലെങ്കിലും അവൾക്ക് നമ്മളെ ഒന്നും വേണ്ടല്ലോ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണേ ഞങ്ങൾ സാധിച്ചു തരാം .
എന്തിനും തയ്യാറായി ഞങ്ങൾ ഉണ്ട് കൂട്ടുകാർ എന്ന് കരുതി സ്നേഹിച്ചവരുടെ അർത്ഥം വച്ച വാക്കുകൾ പിറകിൽ നിന്നും നെഞ്ചിലേക്ക് കുത്തിനീറുമ്പോൾ ഒഴുകിവന്ന കണ്ണുനീർ മറച്ചുപിടിച്ചുകൊണ്ട് പടിപ്പുര വാതിൽ കടന്ന് വീട്ടിലേക്ക് കയറി ഞാൻ ഹോ വന്നോ കുടുംബത്തിന്റെ പേര് ചീത്തയേക്കാൾ ജനിച്ചവൻ നീ കാരണം പുറത്തേക്കിറങ്ങാൻ വയ്യാണ്ടായി ശവം.
https://youtu.be/ybg4Euehjnw