റെയിൽവേ ട്രാക്ക് നിർമ്മിക്കുന്നതിനെപ്പറ്റി ഒക്കെ നമ്മൾ വാർത്തകളിൽ കേൾക്കാറുണ്ട് എന്നാൽ അത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നിങ്ങൾ കണ്ടിട്ടുണ്ടോ വളരെ പ്രൊഫഷണൽ ആയിട്ടുള്ള രീതിയിൽ പഴയ റെയിൽവേ മാറ്റി പുതിയത് എങ്ങനെ സ്ഥാപിക്കുന്നു എന്ന് നമുക്ക് കണ്ടു നോക്കാം പൊതുവേ 30 വർഷമാണ് ഒരു റെയിൽവേ ട്രാക്കിന്റെ കാലാവധി പറയുന്നത് അത് കഴിയുമ്പോൾ അപമാറ്റി സ്ഥാപിക്കേണ്ടത് ആയിട്ട് ഉണ്ട്.