നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഏവരും കാത്തിരുന്ന ഇന്ത്യൻ റെയിൽവേയുടെ സ്വന്തം ട്രെയിനിന്റെ നിർമ്മാണമാണ് ഈ വീഡിയോയിൽ നാം കാണാനായിട്ട് പോകുന്നത് സമയം കളയാതെ നമുക്ക് നേരെ ഫാക്ടറിയിലേക്ക് പോകാം ട്രെയിൻ യാത്ര എന്ന് പറയുന്നത് ഒരു വികാരം തന്നെയല്ലേയും കൂടി കണക്കിന് ജനങ്ങളുള്ള ഇന്ത്യയിൽ യാത്രയുടെയും ചരക്ക് നീക്കത്തിന്റെയും ജീവനാഡിയാണ് ഇന്ത്യൻ റെയിൽവേ എന്ന നിസംശയം പറയാൻ സാധിക്കും.