നമ്മുടെ റോഡുകളെ കൂടുതൽ സുരക്ഷിതവും ആക്കി മാറ്റുന്ന പുതിയ കുറച്ച് ടെക്നോളജികൾ പരിചയപ്പെട്ടാലോ ഇറ്റലി ജർമ്മനി തുടങ്ങിയ രാജ്യങ്ങളൊക്കെ സ്മാർട്ട് റോഡുകൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇലക്ട്രിക് വാഹനങ്ങൾ ഓടുന്നതിനിടെ ചാർജ് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള റോഡുകളാണ് ഇവർ നിർമ്മിക്കുന്നത് .
ഇത് പരീക്ഷിക്കാനായി ഇലക്ട്രി എന്ന് പറയുന്ന കമ്പനിയുടെ സഹായത്തോടെയും ചെറിയ റോഡ് നിർമ്മിച്ചയും ഇലക്ട്രിക്ക് കാറുംബസും വിജയകരമായി ഇവർ ചാർജ് ചെയ്തു ഒരു പ്രത്യേകതരം ടെക്നോളജിയുടെ സഹായത്തോടുകൂടിയാണ് ഇത്തരം വയർലെസ് ചാർജിങ് നടക്കുന്നത്.