`

ഏതോ കോടീശ്വരൻ ആണ്.. നീ നന്നായി ഒന്ന് സുഖിപ്പിച്ചാൽ അതിന്റെ ഗുണം കിട്ടും

ബിൻസി എന്താ നിന്റെ ഭാവം ചുവന്ന ചായം ചുണ്ടിൽ തേച്ചു പിടിപ്പിക്കുന്നവരോട് ദേഷ്യത്തോടെയും ലിസ ചോദിച്ചു എനിക്ക് പല ഭാവങ്ങളും ഉണ്ട് അതിൽ ഏതാണ് നിങ്ങൾക്ക് അറിയേണ്ടത് ബിൻസി അതെ ദേഷ്യത്തോടെ തന്നെ മറുപടി നൽകി ഈ വീട്ടിൽ താമസിക്കുമ്പോൾ തോന്നുംപോലെ നടക്കാൻ ഒന്നും പറ്റില്ല നാട്ടുകാർ ഓരോന്ന് പറയുന്നത്.

   

കേട്ട് മനുഷ്യന്റെ തൊലി ഉരുകിയാണ് ഉറഞ്ഞുതുള്ളുന്നത് ചിരിയോടെ അവൾ നോക്കിക്കൊണ്ട് നിന്നു നാട്ടുകാർ എന്തോ പറഞ്ഞു എന്നാണ് കൂസലില്ലാതെയാണ് ബിൻസിയുടെ ചോദ്യം എന്തു പറഞ്ഞു എന്ന ഓരോരുത്തന്മാരെ നിന്നെ കാറിൽ കൊണ്ടുപോയി അവിടെ ആവശ്യം കഴിഞ്ഞ് തിരിച്ചു കൊണ്ടുവന്നതും എല്ലാവരും കാണുന്നുണ്ട്.