ഭാര്യ എന്ന സ്ഥാനവും പെണ്ണിന്റെ രൂപവും ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ലെടിയും കെട്ടിയവന്റെ ഇഷ്ടത്തിനനുസരിച്ച് അവനെ സന്തോഷിപ്പിക്കുവാനും തൃപ്തിപ്പെടുത്താനും കൂടി കഴിയും ഒരു പെണ്ണിനെയും അപ്പോഴേക്കും അവൾ ഒരു ഭാര്യയാകുവും എന്നെ സംബന്ധിച്ച് വെറുമൊരു ശരീരമാണ് നിന്നെ ഞാൻ പെണ്ണായിട്ട് .
എന്റെ ഭാര്യയായിട്ടും കണക്കാക്കുന്നില്ല പോടീ അവിടുന്ന് ബാക്കിയുള്ളവരുടെ സമയം കളയാതെ സോഫിയുടെ ചുമലിൽ വേദനിക്കാൻ തക്ക വണ്ണത്തിൽ ഒരു അടികൂടിയും നൽകി അവളെ ബെഡ്റൂമിൽ നിന്ന് പുറത്തേക്ക്.