`

പണി ചോദിച്ചു വാങ്ങിച്ച മൃഗങ്ങൾ!!

ആകാശത്തുകൂടെ പോകുന്ന റോക്കറ്റ് തോട്ടിയിട്ട് പിടിച്ച് ആസനത്തിൽ ഇട്ട് പൊട്ടിക്കാൻ എന്ന് കേട്ടിട്ടില്ലേ അത്തരത്തിൽ റോക്കറ്റ് തോട്ടിയിട്ട് പിടിച്ച പൊട്ടിച്ച് ചില മൃഗങ്ങളെയാണ് എന്ന് നമ്മൾ കാണാൻ ആയിട്ട് പോകുന്നത് അതായത് വഴിയിലൂടെ പോയ പണി ചോദിച്ചു വാങ്ങിയ ചില മൃഗങ്ങൾ സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം.