2019 21 ദുബായ് ഇന്റർനാഷണൽ എയർപോർട്ട് യുഎഇ സമയം അർദ്ധരാത്രിയിൽ ഒരു മണിയോട് അടുക്കുന്നു ദുബായ് എയർപോർട്ടിൽ നിന്നും മംഗലപുരത്തേക്ക് പോകുവാൻ തയ്യാറായി കിടക്കുകയായിരുന്നു എക്സ്പ്രസ് എല്ലാവിധ ചെക്കിങ്ങുകൾക്കും ശേഷം ദുബായ് എയർ കണ്ട്രോളിൽ നിന്നും വിമാനം ടൈപ്പ് ഓഫ് ചെയ്യുവാനുള്ള അനുമതി ലഭിച്ചു തുടർന്നും ഒന്ന് ആറിനെ വിമാനം ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും മംഗളൂർ എയർപോർട്ട് ലക്ഷ്യമാക്കിയ കുതിച്ചുയർന്നു.