രാധിക ചേച്ചി കുട്ടികളെ നോക്കണം രണ്ടുപേരും നല്ല ഉറക്കമാണ് ഉണർന്നാൽ പാല് കൊടുക്കണം ബാങ്കിൽ ഒന്ന് പോയിട്ട് വരാം ശരി ശരിയും രാധിക അടുക്കളയിൽ കയറിയിരിക്കുകയായിരുന്നു ഹരിയുമായി പുറത്തിറങ്ങുന്ന വൈകാം അങ്ങനെ പറഞ്ഞപ്പോൾ അവളെ ഒന്ന് മുഖം കൊടുക്കുക പോലും കൊണ്ട് പറഞ്ഞു വൈകിയോടൊപ്പം.
മുട്ടി ഒരുമിച്ചവർന്നുകൊണ്ട് വിലകൂടിയ വസ്ത്രം ധരിച്ച് ഹരിയും രാധികയെ ഒന്ന് നോക്കുക പോലും ചെയ്യാതെ പുറത്തേക്ക് ഇറങ്ങി ഇരുവരും പോർച്ചുണ്ടായിരുന്ന കാറിൽ കയറിയ വേഗത്തിൽ ഓടിച്ചു പോയി സത്യത്തിൽ ഇവർക്ക് ഉണ്ടാക്കി കൊടുക്കലാണോ തന്റെ ജോലി.