ഇന്നത്തെ നമ്മുടെ വീഡിയോ എന്ന് പറയുന്നത് പലർക്കും ഉള്ള ഒരു സംശയത്തിന്റെ ഉത്തരമാണ് അതായത് വയസ്സായ കാക്കകൾ എവിടെ പോയതാണ് ചാകുന്നത് അപ്പോൾ അതിനുള്ള വ്യക്തമായിട്ടുള്ള ഉത്തരമാണ് ഈ വീഡിയോയിൽ പറയാൻ ആയിട്ട് പോകുന്നത് കൂടാതെ ഈ വീഡിയോയിൽ കാക്കകളെ മാത്രം ഫോക്കസ് ചെയ്തിട്ട് അല്ല പറയുന്നത്.
പക്ഷികളെ കോമൺ ആയിട്ടാണ് പറയാനായിട്ട് പോകുന്നത് അത് എന്തിനാണെന്ന് ചോദിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഇതിനെ സംബന്ധിച്ച് സംശയങ്ങൾ ഇല്ലാതെയാകും കൂടാതെ കുറച്ചു കൂടി വ്യക്തമായിട്ട് മനസ്സിലാക്കുകയും ചെയ്യാനായിട്ട് സാധിക്കും നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം.