`

ഭൂമിയിലെ നരകം! ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ ദ്വീപ്!

ഭൂമിയിലെ ഏറ്റവും അപകടം നിറഞ്ഞ സ്ഥലങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ മുൻപിൽ നിൽക്കുന്ന ഒരു ദീപാവണം നോർത്ത് സെന്റിന് ഐലൻഡ് ലോകം കണ്ട സാഹിർ പോലും എവിടേക്ക് പോകാൻ ഭയപ്പെടുന്നുണ്ടെങ്കിൽ അവിടെ ഒളിഞ്ഞിരിക്കുന്ന അപകടം എത്രത്തോളം ഉണ്ടെന്ന് ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ .

   

അറുപതിനായിരം വർഷങ്ങൾക്കു മുമ്പുള്ള മനുഷ്യർ എങ്ങനെയായിരുന്നു ജീവിച്ചിരുന്നത് അത്തരത്തിൽ പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെ ജീവിക്കുന്ന ഒരു പ്രാചീന മനുഷ്യ സമൂഹം ഇവിടെ ജീവിക്കുന്നുണ്ട് പക്ഷേ ഈ ദ്വീപിലേക്ക് അവരെയൊക്കെ കാണാൻ എന്ന് കരുതി ചെന്നാൽ ജീവനോടെ പിന്നെ പുറം ലോകം കാണില്ല എന്ന് മാത്രം.