അവൻ എന്നെ പ്രണയിച്ചിരുന്നു എന്ന് പറയാനാവുമോ വിളിക്കുന്നത് ഞാൻ കൂടെ ഇല്ലാതെ ആയപ്പോൾ ഞാൻ ഇല്ലാതെ പറ്റില്ല എന്ന് അവനെ തോന്നിയിട്ടുണ്ടാകുമോ ഫോൺ എടുത്തു ചെവിയോട് ചേർക്കുമ്പോൾ നെഞ്ച് വിങ്ങുന്നുണ്ടായിരുന്നു ഹലോ നരേന്ദ്ര ശബ്ദം ആദ്യമായി കേൾക്കും പോലെയും ഞാൻ ഞാനൊരു .
അച്ഛനാകാൻ പോകുന്നു സന്തോഷം കൊണ്ട് കരയുകയാണോ അവനെ തോന്നിപ്പോയി അതേ അവൻ ആനന്ദത്തിന്റെ പരമോന്നതയിലാണ് എന്നോളം അറിയുന്ന മറ്റൊരാൾ ഉണ്ടോ.