`

ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പിയുടെ നിർമ്മാണ രീതി

ലോകത്തിലെ ഏറ്റവും അധികം വിലയും ഡിമാന്റും ഉള്ള കോഫി ഒരു കിലോ കാപ്പിപ്പൊടിയും ഒരു ലക്ഷം രൂപയിൽ അധികം വില ഒരു കപ്പ് കാപ്പിക്ക് തന്നെ 1500 രൂപ മുതൽ 6000 രൂപ വരെ വില കഷ്ടത്തിനുവേണ്ടി ചെറു കൂടുകളിൽ അടയ്ക്കപ്പെട്ടിരിക്കുന്നത് പതിനായിരക്കണക്കിന് ജീവികൾ ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പിയുടെ കൗതുകകരമായ ഉൽപാദന രീതിയിലേക്കാണ് ഇന്നത്തെ നമ്മുടെ വീഡിയോ.