താമര ആമ്പൽ ചെടികളുടെ വർഗ്ഗത്തിൽ പെട്ട വാട്ടർ ലില്ലി എന്ന സത്യത്തിന്റെ പക്ഷിയോഗ്യമായ വിത്താണ് ഫോർക്ക് നട്ട്സ് അല്ലെങ്കിൽ മഖാന എന്ന പേരുകളിൽ അറിയപ്പെടുന്നത് ശിവ സാധാരണയായി കണ്ടുവരുന്നത് തെക്ക് കിഴക്കൻ ഏഷ്യയിലെ വെള്ളക്കെട്ടുകളിലാണ് മഖാനയുടെ ലോഗോ ഉത്പാദനത്തിന്റെയും .
ഏതാണ്ട് 90% വും ഇന്ത്യയിലെ ബീഹാറിൽ നിന്നുമാണ് ഉല്പാദിപ്പിക്കപ്പെടുന്നത് സാധാരണ ആമ്പൽ താമര ചെടികളെ അപേക്ഷിച്ച് ഈ ചെടികൾക്കുള്ള പ്രത്യേകത ഇവയുടെ ഇലയിലും തണ്ടിലും ബലത്തിലും ഒക്കെയും നിറയെ കാണപ്പെടുന്ന മുള്ളുകളാണ്.