`

മീൻ എണ്ണ നിർമ്മാണം എങ്ങനെ എന്ന് കാണാം

ഒത്തിരി പോഷക ഗുണങ്ങൾ അടങ്ങിയ മീൻ അണ്ണാമ അഥവാ ഫിഷ് ഓയിൽ വ്യാവസായികമായി നിർമ്മിക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് ഈ വീഡിയോയിൽ കാണാം നീ എണ്ണയുടെ നിർമ്മാണത്തിനേയും ഏറ്റവും പ്രധാനമായിട്ട് ഉള്ളത് എണ്ണയുടെ അംശം കൂടുതലായിട്ട് അടങ്ങിയിട്ടുള്ള മീനുകൾ തന്നെയാണ് സാൽമൺ മത്തി ഐല നത്തോലി അഥവാ കൊഴുവ എന്നീ ഒമേഗ ത്രീ ഫാക്ടറി അധികമായിട്ട് അടങ്ങിയിട്ടുള്ള മീനുകളാണ് മീനെണ്ണ നിർമ്മാണത്തിന് സാധാരണ ഇത് ഉപയോഗിച്ച് വരുന്നത്.