`

കാടിനുള്ളിലെ മിന്നൽ മെഷീൻ | കടലിനടിയിൽ ട്രെയിൻ

ഇടിമിന്നൽ ഉണ്ടാക്കുന്ന മെഷീന്റെയും കടലിന്റെ അടിയിൽ കിടക്കുന്ന 400 മില്യൺ ഡോളർ വിലയുള്ള സൂപ്പർ കാറുകളും ഇതേപോലെ വിചിത്രമായ പല സാധനങ്ങളും ലോകത്തിന്റെ പലയിടത്തും ഉപേക്ഷിക്കപ്പെട്ട രീതിയിൽ കണ്ടെത്താറുണ്ട് അത്തരത്തിലെ ചില വ്യത്യസ്തമായ കാഴ്ചകൾ കണ്ടു നോക്കാം നമുക്ക് ഈ യാത്രയിൽ.