ജീൻസ് കൊണ്ടു പൂന്തോട്ടം ഹാങ്കർ കൊണ്ട് കസേര സംഗതി കൊള്ളാമല്ലോ വേസ്റ്റിന് റീസൈക്കിൾ ചെയ്യുന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് അത് മറ്റ് എന്തെങ്കിലും രൂപത്തിലാക്കി വീണ്ടും ഉപയോഗിക്കുക എന്നുള്ളത് അങ്ങനെ നമുക്കൊക്കെ ഉപകാരപ്പെടുന്ന വേസ്റ്റ് കുറയ്ക്കുവാൻ സാധിക്കുന്ന കുറച്ച് ഗംഭീര ഐഡിയകൾ കണ്ടു നോക്കിയാലോ.