`

ഒന്ന് പതുക്കെ അമർത്തെടാ.. ഒരു കുറുകലോടെ മായ അവനെ അള്ളിപ്പിടിച്ചു

നീ എന്നെ എപ്പോഴാണ് മഹി കല്യാണം കഴിക്കുന്ന നിന്റെ ഒരാളുടെ വാക്കും കേട്ടിട്ടാണ് ഞാൻ എന്റെ ഭർത്താവിനെ ഡിവോസ് ചെയ്തു നിൽക്കുന്നത് മടിയിലേക്ക് തലചായ്ച്ചു വച്ച് കിടന്നുകൊണ്ട് മായ ചോദിച്ചു അപർണി ഡിവോഴ്സ് ചെയ്തു കഴിഞ്ഞാൽ അതിന്റെ പിറ്റേദിവസം തന്നെ ഞാൻ നിന്നെ കല്യാണം കഴിക്കില്ല പെണ്ണേ .

   

നിന്നെ കെട്ടാൻ വേണ്ടിയല്ലേ ഞാൻ അവളെ ഒഴിവാക്കാൻ തീരുമാനിച്ചത് തന്നെ മതി അവളുടെ താടിതുമ്പിൽ പിടിച്ചു പിന്നെ നിന്റെ ഭാര്യ ഇപ്പോഴെങ്ങാനും ഇങ്ങോട്ട് കയറി വരുമോ മായ ചോദിച്ചു അവൾ ഒരാഴ്ച നിൽക്കാൻ വേണ്ടി അവളുടെ വീട്ടിൽ പോയതല്ലേ രണ്ടുദിവസം കൂടി കഴിഞ്ഞ് വരുത്തുന്നു.