വളരെ വിചിത്രമായ വസ്തുക്കളെയാണ് ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഖനനം ചെയ്ത് എടുക്കുന്നത് ഈ രീതിയിൽ കണ്ടെടുത്ത വളരെ വിചിത്രമായ അവസ്ഥകളെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കുവാൻ ആയിട്ട് പോകുന്നത് അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള ഒരു സംഭവത്തെക്കുറിച്ചാണ് ഇവിടെ സംസാരിക്കുന്നത് 2019 വളരെ അടുത്തായിട്ട് സേവ് ചെയ്യുന്ന ഒരു അപ്പാർട്ട്മെന്റിന്റെ ബേസ്മെന്റിന്റെ അടിയിൽനിന്ന് ദുരൂഹമായ മൂന്ന് പെട്ടികളിൽ കണ്ടിരുന്നു.