ഭർത്താവുമായി അകന്ന് വർഷങ്ങൾ രണ്ടായെങ്കിലും തമ്മിൽ പിരിഞ്ഞെന്ന കോടതി കടലാസ് കയ്യിൽ കിട്ടിയപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി ഇനി വേണം മനസമാധാനത്തോടെ ഗോകർണത്തിലേക്ക് പോകാൻ സാക്ഷികളോടുകൂടി ഒപ്പിട്ട് കൂട്ടിക്കെട്ടിയ വിവാഹമൊരു ഉദാഹരണ പത്രമാണ് ആയതുകൊണ്ട് മോചനവും അങ്ങനെ തന്നെ ആകണമെന്ന് .
എനിക്ക് നിർബന്ധമുണ്ടായിരുന്നു അതുകൊണ്ട് തന്നെയാണ് കുടുംബകോടതി കയറി ഇറങ്ങി നിയമപരമായി തന്നെ ഞാൻ ആകട്ടെ അഴിച്ചത് ഇനി എന്താ നിന്റെ പ്ലാൻ കാര്യം കഴിഞ്ഞപ്പോൾ കൂടെ താമസിക്കുന്ന കൂട്ടുകാരിയെ ശാലിനി എന്നോട് ചോദിച്ചു ഇങ്ങോട്ട് ഒന്നുമില്ലാതെ തനിയെ ഒരു പറഞ്ഞു.