നീയൊക്കെ ഇനിയെന്നാണ് കവിതയെ മനുഷ്യനെ ഇഷ്ടപ്പെടുന്നത് പോലെ വായിക്ക് രുചിയായിട്ട് ചോറും കറിയും വയ്ക്കാൻ പഠിക്കുന്നതും ഒന്നിലും ഇല്ല ഉപ്പും പുളിയും മസാലയും നീ തന്നെ തിന്നോ എല്ലാം എനിക്ക് വേണ്ട ഡൈനിങ് ടേബിളിൽ നിന്നും ഉയർന്ന മധുവിന്റെ ശബ്ദത്തിനൊപ്പം പ്ലേറ്റുകൾ നിലത്ത് വീണ കലം ശബ്ദവും കൂടി .
കേട്ടതും സഹതാപത്തോടെ കവിതയെ ഒന്ന് നോക്കിയില്ല ഈ ബഹളങ്ങളൊന്നും തന്നെ ബാധിക്കുകയില്ല എന്ന് അബിതം അടുക്കളയിലേക്ക് കുഞ്ഞു ഡൈനിങ് ടേബിളിൽ നിന്ന് ചപ്പാത്തി കഴിക്കുന്ന കവിതയെ അത്ഭുതം വിരിയുന്ന കണ്ണടയാണ് ലത പിന്നെ നോക്കിയത്.