ഓരോ ദിവസവും പല രീതിയിലുള്ള അനുഭവങ്ങളാണ് ഓരോ മനുഷ്യനും നേരിടേണ്ടതായിട്ട് വരുന്നത് ഈ രീതിയിൽ അപകടകരമായ സ്ഥിതിയിൽ നിന്നും ഭാഗ്യം തേടിയെത്തിയ കുറച്ചു വ്യക്തികളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കുവാൻ ആയിട്ട് പോകുന്നത് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു കൈ ഡ്രൈവ മുതൽ ഭീകരവാദി ആക്രമണത്തിൽ നിന്നും തലനാരീതി രക്ഷപ്പെട്ട ആളുകളെ വരെ നമുക്കിവിടെ കാണുവാൻ ആയിട്ട് സാധിക്കും.