`

ആ ഒരുമ്പെട്ടവളോട് എത്ര പറഞ്ഞിട്ടും അവൾ സമ്മതിക്കുന്നില്ല

നാത്തൂനെ ഇനി ഞാൻ എന്ത് ചെയ്യും ആ ഒരു പുട്ട് അവളോട് എത്ര പറഞ്ഞിട്ടും അവൾ ഞാൻ പറയുന്നത് ഒന്നും മനസ്സിലാക്കുന്നില്ല സ്വന്തം ആങ്ങളയുടെ ഭാര്യ ഫോൺ വിളിച്ച് കരയുമ്പോൾ സഹതാപം തോന്നിപ്പോയി രജനിക്ക് ഒന്നുമില്ലെങ്കിലും സ്വന്തം കുഞ്ഞിന്റെ ഭാവി ഓർത്തുള്ള ഒരു അമ്മയുടെ ആശങ്കയാണ് താൻ ഇപ്പോൾ കേട്ടത് ഞാൻ രമേശേട്ടനെ അങ്ങോട്ട് വിടാം ബിജിമോളുടെ ഒരുതവണകൂടി സംസാരിച്ചു നോക്കാൻ പറയാം അദ്ദേഹത്തെ ബിജിമോൾക്ക് ഒരുപാട് ഇഷ്ടമാണല്ലോ ചിലപ്പോൾ എന്തെങ്കിലും മാറ്റം വന്നാലോ ഒരു നിമിഷം രചന പറയുന്നത് കേട്ട് സീത ഒന്നും മിണ്ടാതെ നിന്നു.