ജന്തുലോകത്തിലെയും പല ചെറിയ ജീവികളെയും നാം വളരെ നിസ്സാരമായി കണക്കാക്കുന്നു എന്നാൽ ഇവ നമ്മളുടെ മരണത്തിന് തന്നെ കാരണമായാലോ അത്തരത്തിൽ ലോകത്തിൽ തന്നെ ഏറ്റവും അപകടകാരികൾ ആയിട്ടുള്ള ഭീകരമായ വിഷം കുത്തിവയ്ക്കാൻ സാധിക്കുന്ന പത്തു ജീവികളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത്.