`

ഹരിയേട്ടനും കൂടി അറിഞ്ഞു കൊണ്ടായിരുന്നു അല്ലേ ഇതെല്ലാം

ആദ്യരാത്രി പാലുമായി മേഘമുറിയിലേക്ക് വരുമ്പോൾ ഹരി അവിടെ ഉണ്ടായിരുന്നില്ല പാൽ ഗ്ലാസ് മേശപ്പുറത്ത് വച്ചിട്ട് വാതിൽ ചാരി അവൾ കട്ടിലിൽ വന്നിരുന്നു അച്ഛന്റെയും അമ്മയുടെയും മരണത്തോടെയും അനാഥയായ മേഖല കല്യാണം കഴിയുന്നതുവരെ അപ്പച്ചിയുടെ കൂടെയാണ് കഴിഞ്ഞിരുന്നത് അപ്പച്ചിയുടെ വീടിന് തൊട്ടടുത്തുള്ള ഒരു പെൺകുട്ടിയെ പെണ്ണുകാണാൻ വന്ന ഹരി മേഖലയെ കണ്ട് ഇഷ്ടപ്പെട്ടു അവിടെ ചെന്ന് പെണ്ണ് ചോദിച്ചതാണ് ഹരി കെ ബിസിനസ് ആണ് .

   

അവന്റെ അച്ഛനും അമ്മയും ചെറുപ്പത്തിൽ തന്നെ മരിച്ചുപോയതാണ് അച്ഛന്റെയും അമ്മയുടെയും മരണത്തോടെ തനിച്ചായ അവനെ വളർത്തിയതും പഠിപ്പിച്ചതും ഒക്കെ അങ്കിളാണ് ഹരി പ്രായപൂർത്തിയായപ്പോൾ അച്ഛന്റെ ബിസിനസ് അങ്കിൾ അവനെ ഏൽപ്പിച്ചു അച്ഛൻ അമ്മയും മരിച്ച അനാഥയായ അവനെ ഒരു മേഘയെപ്പോലെ അനാഥയായ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആയിരുന്നു ഇഷ്ടവും.