മൃഗങ്ങളോട് നമ്മളിൽ പലർക്കും ഒരു പ്രത്യേക ഇഷ്ടം ഉണ്ടാകും അവ ചെറുതോ വലുതോ പാപമോ ഭീകരമായതോ എന്നുമാകട്ടെ അവരെ ഇഷ്ടപ്പെടാതെ ഇരിക്കാൻ ബുദ്ധിമുട്ടായിരിക്കും ചില സമയം നമുക്ക് അവരോടുള്ള സ്നേഹം കാരണം നമ്മൾ ഒരുപക്ഷേ നമ്മുടെ സുരക്ഷ പോലും നോക്കാതെ അവരെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടാകും എന്ന് നമ്മൾ അതിശയകരമായിട്ടുള്ള 10 രക്ഷാപ്രവർത്തനങ്ങളാണ് കാണാനായിട്ട് പോകുന്നത്.0