ഏറെ വിഭാഗം സൃഷ്ടിക്കുകയും അന്വേഷണങ്ങൾക്ക് വിധേയമാകുകയും ചെയ്ത പ്രസിദ്ധമായ ചില വസ്തുക്കളെ കാണാതാവുന്നതിനെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് ലോകത്തിലെ എട്ടാമത്തെ അത്ഭുതം എന്ന് വിശേഷിപ്പിക്കുന്ന മുതൽ റാംജിയുടെ വിശ്വസിദ്ധമായ പെയിന്റിംഗ് വരെ നമുക്ക് ഇവിടെ കാണാൻ ആയിട്ട് സാധിക്കും.