നോഹയെ കുറിച്ചും നോഹയുടെ പെട്ടകത്തെക്കുറിച്ചും നമ്മൾ കേട്ടിട്ടുണ്ടാകും ഇത് കേൾക്കുമ്പോൾ മൃഗങ്ങളെ എല്ലാം ഒരു പെട്ടകത്തിൽ എങ്ങനെ ഉൾപ്പെടുത്തുവാൻ സാധിക്കും എന്ന് നാം ചിന്തിച്ചേക്കാം കാരണം പരസ്പരം അപകടകാരികൾ ആയിട്ടുള്ള ജീവികൾ എങ്ങനെ ഒരുമിച്ച് അതിൽ താമസിക്കും എന്നതാണ് ഇന്ന് നമ്മൾ ലോകത്തിലെ ഏറ്റവും ആക്രമണ സ്വഭാവമുള്ള കുറച്ചു ജീവികളെ കുറിച്ചിട്ടാണ് പറയാനായിട്ട് പോകുന്നത്.