നമുക്ക് അറിയാവുന്നതും അജ്ഞാതവും ആയിട്ടുള്ള നിരവധിയായിട്ടുള്ള പ്രതിഭാസങ്ങളാണ് ഈ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത് ഈ രീതിയിൽ ഏറെ വിചിത്രമായ 10 സംഗതികളെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് ലോകത്തിലെ ഏറ്റവും ശക്തമായ കാറ്റ് വീശുന്നതിന്റെ ദൃശ്യങ്ങൾ മുതൽ ഏറെ പഠനങ്ങൾ നടത്തുന്ന ഗോസ്റ്റ് ഫോറസ്റ്റിന്റെ വിവരണങ്ങൾ വരെ ഈ വീഡിയോയിൽ നമ്മൾ ഉൾപ്പെടുത്തിയിട്ടുണ്ട്.