ഇവൾ ഇന്നും എന്നെ മുഷിച്ചു ഇരുത്താൻ പുറപ്പാട് എന്ന് തോന്നുന്നു എന്തൊരു കഷ്ടമാണ് ഇത് നാട്ടിലെ എല്ലാവർക്കും എന്റെ ഭാര്യയും പിള്ളേരും എനിക്കുള്ളത് മാത്രം എന്താ ഇങ്ങനെ ആയിപ്പോയത് രാത്രി ഒത്തിരി നേരം ആയിട്ടും വീണയെയും കുഞ്ഞിനെയും മുറിയിലേക്ക് കാണാത്തതിന്റെ ഈർച്ചയിൽ ഇരിക്കുകയാണ് പ്രവീൺ ഇനി ഇപ്പോൾ വരും അവൾ കുഞ്ഞിനെ കിടത്തി ഉറക്കട്ടെ എന്ന് പറഞ്ഞിട്ട് ഇന്നും എന്റെ കാര്യം നടക്കുന്ന ലക്ഷണമില്ല .
ഇതിപ്പോ ഒരു സ്ഥിരം കലാപരിപാടിയാണ് അവൾക്ക് ഡെലിവറി കഴിഞ്ഞ് 90 കഴിഞ്ഞു ഇപ്പോൾ മാസം രണ്ടും കഴിഞ്ഞു ഇങ്ങോട്ട് കൊണ്ടുവന്നിട്ട് എന്നിട്ടും ഇതുവരെ അവളെ ഒന്ന് തൊടാനും എന്റെ ഇഷ്ടത്തിന് ഒന്ന് അടുത്ത് കൂടാനോ എനിക്ക് കഴിഞ്ഞിട്ടില്ല എന്ന് പറഞ്ഞാൽ പ്രൈവറ്റ് ദേഷ്യത്തോടെ കഴിച്ചുകുട്ടി ചുവരെ ഇടിച്ചു.