ഭൂമിയുടെ തെക്കേ അറ്റത്തുള്ള ഭൂഖണ്ഡമാണ് അന്റാർട്ടിക്ക ഭൂമിയുടെ സൗത്ത് ഭൂഖണ്ഡത്തിലാണ് സ്ഥിതി ചെയ്യുന്നത് 98% ത്തോളം മഞ്ഞുമൂടികിടക്കുന്ന ഈ വൻകര യൂറോപ്പ് ഓസ്ട്രേലിയ എന്നിവയെക്കാളും വലുതാണ് എന്നതാണ് സത്യം ഭൂമിയിലെ ഏറ്റവും തണുപ്പുള്ള സ്ഥലം ആണെന്ന് നമുക്ക് അറിയാം രണ്ട് മുതൽ 4.8 കിലോമീറ്റർ വരെ കട്ടിയുള്ള മഞ്ഞുപാളികളാണ് അന്റാർട്ടിക്കയും മൂടിയിരിക്കുന്നത് ഈ മഞ്ഞുപാളികൾ എല്ലാം ഉരുകിയാൽ ഒരുപാട് സുനാമികൾ ഉണ്ടാകുകയും പല പ്രധാന നഗരങ്ങളും വെള്ളത്തിനടിയിൽ ആവുകയും ചെയ്യും എന്നതാണ് വാസ്തവം.