`

ജാനകി SHORT STORY എഴുതിയത് ഐശ്വര്യ

ആ നാട്ടുകാർക്ക് അവൾ സുപരിചിത ആയിരുന്നു വെളുത്തുമെലിഞ്ഞ സുന്ദരി നാൽപതിനടുത്ത് പ്രായം ഇടത്തോർ നമ്മുടെയുള്ള നീണ്ട ജാനകി പക്ഷേ അവളുടെ പേര് അവർ എന്നെ മറന്നു പോയിരുന്നു നാട്ടിലെ സൽഗുണ സമ്പന്നം പുലർ സ്ത്രീകൾക്ക് അവൾ വഴിപിഴച്ചവൾ ആണുങ്ങളെ വഴിപിഴപ്പിക്കുന്ന പകൽ മാന്യന്മാർക്കും അന്തിക്കൂട്ടുകാരിയും ചെറുപ്പക്കാരുടെ ആന്റി എല്ലാവരും അവൾക്ക് ഒരു പേര് നൽകിയിരുന്നു വേശ്യ നൊന്ത് പെറ്റ മൂന്ന് പെൺകുഞ്ഞുങ്ങളെ കാമവെറിയന്മാർക്ക് വിറ്റ ദേശീയ നാട്ടിലെ പുതിയ സ്ഥലങ്ങളിൽ നിന്നും അവൾ അകറ്റപ്പെട്ടിരുന്നു.