ഇന്നത്തെ കാലത്ത് കൺസ്ട്രക്ഷൻ വർക്കുകളിലെ ഏറ്റവും ബേസിക് ആയിട്ടുള്ള കാര്യമാണ് കോൺക്രീറ്റ് എന്ന് നമുക്ക് അറിയാം ബുർജ് ഖലീഫ നിർമ്മിക്കാനായി ഏകദേശം 3,30,000 കോൺക്രീറ്റ് ആണത്രേ ഉപയോഗിച്ചിരുന്നത് അതായത് ഏകദേശം ഒരു ലക്ഷം ആണുങ്ങളുടെ ഭാരത്തിന് തുല്യമാണ് അത് എന്നാൽ ഈ കോൺക്രീറ്റിൽ ഉപയോഗിക്കുന്ന സിമന്റ് എങ്ങനെയാണ് നിർമ്മിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ.