`

ചൈന വൻമതിലും നിഗൂഢതകളും!!😱

ലോക ചരിത്രത്തിലെ തന്നെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന ഒരു നിർമ്മിതിയാണ് ചൈന വൻമതിൽ ഈ മതിൽ മുഴുവനായിട്ട് പണി തീരുമ്പോൾ 5 ലക്ഷത്തോളം ആളുകളുടെ ജീവൻ അതിൽ നഷ്ടപ്പെട്ടിരുന്നു എന്നാണ് ചരിത്രം പറയുന്നത് ഈ വൻമതിൽ മുഴുവനായിട്ട് പണിതീർക്കാൻ രണ്ടായിരത്തോളം വർഷങ്ങൾ എടുത്തിട്ടുണ്ടെന്ന് നിങ്ങളിൽ എത്രപേർക്ക് അറിയാം സത്യത്തിൽ ചൈന വൻ മതിലിന്റെ മുഴുവൻ നീളത്തിൽ നമ്മുടെ കേരളത്തെ 37 തവണ ഉൾക്കൊള്ളിക്കാൻ കഴിയും എന്നതാണ് സത്യം.