ചക്ക ഇഷ്ടമില്ലാത്തവരായിട്ട് നമ്മളിൽ ആരും തന്നെ ഉണ്ടാകില്ല പ്രത്യേകിച്ച് മലയാളികളുടെ വളരെ ഇഷ്ടപ്പെട്ട ഒരു ഫ്രൂട്ട് ആണ് ചക്ക എന്ന് പറയുന്നത് നമ്മുടെ കേരളത്തിന്റെയും തമിഴ്നാടിന്റെയും സംസ്ഥാന ഫലം ബംഗ്ലാദേശിന്റെ ദേശീയ പഴവുമാണ് ചക്ള എന്ന് എത്രപേർക്ക് അറിയാം ലോകത്തിലെ ഏറ്റവും കൂടുതൽ ചക്ക കൺസ്യൂമർ ചെയ്യുന്ന രാജ്യം എന്ന് പറയുന്നത് നമ്മുടെ ഇന്ത്യ ആണ് 3000 വർഷങ്ങൾക്കു മുൻപ് തന്നെ പ്ലാവും ചക്കയും ഉണ്ട് എന്നാണ് പറയപ്പെടുന്നത്.