`

അതിബുദ്ധി കാണിച്ച മരുമകൾക് കിട്ടിയ എട്ടിന്റെ പണി

ചേച്ചി ഞങ്ങൾ ഞങ്ങളുടെ ജീവിതം ഇപ്പോൾ ആരംഭിച്ചത് അല്ലേ ഉള്ളൂ അത് അതിന്റെ എല്ലാ ഭംഗിയോടും ഇഷ്ടത്തോടും കൂടി ആസ്വദിക്കണം ഞങ്ങൾക്ക് ഇപ്പോഴേ അതെല്ലാം നടക്കൂ രാവിലെ പതിവ് ജോലിക്കായി വീട്ടിൽ നിന്ന് ഇറങ്ങാൻ ഒരുങ്ങുന്ന കവിതയ്ക്ക് മുൻപിലേക്ക് മനോഹരമായി ഒരു ചിരിയോടെ വന്നു നിന്ന് രേഷ്മ പറഞ്ഞതും എടുത്തു കൊണ്ടിരുന്ന സാരി ശരിയാക്കി കൊണ്ട് അവളെ നോക്കി കവിത രേഷ്മ എന്താണ് പറഞ്ഞു വരുന്നത് നിങ്ങളുടെ ജീവിതത്തിലെ .

   

സന്തോഷങ്ങൾക്കും ഇഷ്ടങ്ങൾക്കും ഞാനും അമ്മയും തടസ്സമാണ് വീട്ടിലെ എന്നാണോ ശാന്തമായ സ്വരത്തിൽ ചോദിച്ച അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ കവിത കണ്ടിരുന്നു അകത്തെ മുറിയിൽ തങ്ങളുടെ സംസാരം ശ്രദ്ധിച്ച് മറഞ്ഞു നിൽക്കുന്ന അനിയൻ കിഷോറിനെ.