ഇതാണ് മക്കോ എന്ന് പറയുന്ന ദ്വീപ് 35 കിലോമീറ്റർ മാത്രം നീളമുള്ള കാണാൻ വശ്യ സുന്ദരം ആയിട്ടുള്ള ദ്വീപാണ് ഇതെങ്കിലും ഈ ദ്വീപ് നേരിട്ടത് പോലെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ മറ്റ് ഒരു ദീപും നേരിട്ടിരിക്കാൻ സാധ്യതയില്ല കാരണം ഇവിടെ ഉണ്ടായിരുന്നത് ഈ ദിലീപിനെയും പൂർണ്ണമായും നശിപ്പിക്കാൻ കഴിവുള്ള ചില ജീവികൾ ആയിരുന്നു തുടർന്നും ഈ ജീവികളെ ഇല്ലാതാക്കാനായി ഗവൺമെന്റ് രംഗത്തിറങ്ങിയതോടെ കാര്യങ്ങൾ മാറി മറിയുകയായിരുന്നു.