ഭൂമിയിലെയും ഏറ്റവും മനോഹരമായ പക്ഷികളിൽ ഒന്നാണ് നമ്മുടെ ദേശീയ പക്ഷിയായിട്ടുള്ള മയിലുകൾ അധികം പറക്കാതെ മണ്ണിൽ അതും ഇതും കൊത്തി തിന്നു ജീവിക്കുന്ന പക്ഷികളായ കോഴികളും തർക്കികളും ഉൾപ്പെടുന്ന കുടുംബത്തിലെ ഒരംഗമാണ് മയിലുകൾ മയിൽ എന്ന് കേൾക്കുമ്പോൾ തിളങ്ങുന്ന ശരീരവും വർണ്ണ വിസ്മയമായ നീളൻപീലി കണ്ണുകളും നൃത്തരൂപവും ഒക്കെ ആയിരിക്കും നമ്മുടെ മനസ്സിലേക്ക് കടന്നു വരിക പക്ഷേ ഈ പക്ഷികൾക്ക് കോടിക്കണക്കിന് രൂപയുടെ മൂല്യം ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.